---
title: "#launch | ചരിത്രമെഴുതാൻ; നെസ്സ്റ്റോ ഉദ്ഘാടനം ഇന്ന് "
english_title: "#write #history #Nesto #launch #today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160698/write-history-nesto-launch-today"
published_at: "2023-11-09T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c493f0ef1b_nesto.jpg"
keywords: []
---

# #launch | ചരിത്രമെഴുതാൻ; നെസ്സ്റ്റോ ഉദ്ഘാടനം ഇന്ന് 

> **Lead Summary:** **കുറ്റ്യാടി: [ **കക്കട്ടിൽ അങ്ങാടിക്ക് ഇന്ന് ചരിത്ര ദിനം, റീട്ടെയിൽ / സൂപ്പർ മാർക്കറ്റ് രംഗത്തെ അന്താരാഷ്ട ബ്രാൻറായ നെസ് റ്റോ കക്കട്ടിൽ ഇന്ന് ഉദ്ഘാടനം ചെയ്യും.

## Article Content

**കുറ്റ്യാടി: [ **കക്കട്ടിൽ അങ്ങാടിക്ക് ഇന്ന് ചരിത്ര ദിനം, റീട്ടെയിൽ / സൂപ്പർ മാർക്കറ്റ് രംഗത്തെ അന്താരാഷ്ട ബ്രാൻറായ നെസ് റ്റോ കക്കട്ടിൽ ഇന്ന് ഉദ്ഘാടനം ചെയ്യും.

നെസ്റ്റോ ഈസിയുടെ ഇന്ത്യയിലെ എട്ടാമത്തെ ഹൈപ്പർ മാർക്കറ്റ് ആണ് രാവിലെ 11 മണിക്ക് കക്കട്ട് കെ മാളിൽ ഉദ്‌ഘാടനം ചെയ്യുന്നത്. നെസ്റ്റോ വരുന്നതോടെ കക്കട്ടിലെ ഷോപ്പിംങ്ങ് ഇനി അന്താരാഷട്ര നിലവാരത്തിലാകും.

വിസ്മയിപ്പിക്കുന്ന വിലക്കുറവിൻ്റെയും, ഗുണമേന്മയുടെയും ഷോപ്പിംങ്ങ് അനുഭൂതി പകരാൻ നെസ്റ്റോ എത്തുമ്പോൾ നാടൊന്നാകെ കക്കട്ടിലേക്ക് ഒഴുകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160698/write-history-nesto-launch-today)