---
title: "#congress  |  കക്കട്ടിൽ കോൺഗ്രസ് മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു"
english_title: "#Congress #Constituency #organized #workshop # Kakatt"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160849/congress-constituency-organized-workshop-kakatt"
published_at: "2023-11-09T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cc8ec11430_congress_.jpg"
keywords: []
---

# #congress  |  കക്കട്ടിൽ കോൺഗ്രസ് മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:** **കക്കട്ടിൽ:[ **കോൺഗ്രസ് മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. പരിപാടി ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടിൽ:[ **കോൺഗ്രസ് മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. പരിപാടി ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

ജലജീവൻ മിഷൻ പദ്ധതിയിൽ കുന്നുമ്മൽ പഞ്ചായത്തിലെ നാല് വാർഡുകളിൽ നിന്ന് മാത്രമായി ഗുണഭോക്തൃ വിഹിതം വാങ്ങിയ തുക തിരിച്ചു നൽകണമെന്ന് കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടു.

ചടങ്ങിൽ എലിയാറ ആനന്ദൻ, കെ. കെ രാജൻ, എം.ടി രവീന്ദ്രൻ, പി. അശോകൻ, എൻ.പി ജിതേഷ്, കെ.പി അമ്മത്, കെ.അജിൻ, കെ.കെ രവീന്ദ്രൻ, അരുൺ മൂയ്യോട്ട്, പി.കെ ലിഗേഷ്, പി.കെ ഷമീർ, എം.എം മിഥുൻ, ബാബു കിഴക്കയിൽ, നിശോഭ് ചീളിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160849/congress-constituency-organized-workshop-kakatt)