---
title: "#womenleague |  നരിക്കൂട്ടുംചാൽ ശാഖ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു"
english_title: "#Narikootumchal #branch #women's league #chuvadu #meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160853/narikootumchal-branch-womens-league-step-meeting-new"
published_at: "2023-11-09T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ccc1dcbf50_league.jpg"
keywords: []
---

# #womenleague |  നരിക്കൂട്ടുംചാൽ ശാഖ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [ **നരിക്കൂട്ടുംചാൽ ശാഖ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു. പരിപാടി സറീന കേളോത്ത് ഉദ്ഘാടനം ചെയ്തു. നസ്‌ല മുഹമ്മദ് അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: [ **നരിക്കൂട്ടുംചാൽ ശാഖ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു. പരിപാടി സറീന കേളോത്ത് ഉദ്ഘാടനം ചെയ്തു. നസ്‌ല മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നസ്‌ലി കെ.പി സ്വാഗതം പറഞ്ഞു. എ എഫ് റിയാസ് മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി. നജ്മ നവാസ്, നഫീസ കാരിയാട്ട്, ഷലിമ ഇ പി, അസ്മ കെ, ഫൗസിയ കെ വി, ഫരീദ കെ,റസീന എന്നിവർ സംസാരിച്ചു. സുഫൈറ കെ.വി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160853/narikootumchal-branch-womens-league-step-meeting-new)