തൊട്ടിൽപ്പാലം: (kuttiadinews.com) ദേവർകോവിലിലെ ഒറുവയിൽ കല്ല്യാണി (85) അന്തരിച്ചു . ഭർത്താവ് :പരേതനായ ഒറുയിൽ കൃഷ്ണൻ.


മക്കൾ : ചന്ദ്രി, രവീന്ദ്രൻ (കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി, പ്രസിഡൻറ് കെ എസ് എസ് പി എ നാദാപുരം) ചന്ദ്രൻ, ശശി. മരുമക്കൾ ; പരേതനായ സി വി കൃഷ്ണൻ കടമേരി, വിനീത, ജിജി, ബിന്ദു.
#ovurayil #kallyani #passedaway