---
title: "#LuluSarees | ലുലു സാരീസ്; ഓണ കാഴ്ച ബൈ ആന്റ് വിൻ സമ്മാന ദാനം വിനയ് ഫോർട്ട് നിർവഹിച്ചു "
english_title: "#LuluSarees #Buy #Win #prize #distribution #VinayFort"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/161449/lulusarees-buy-win-prize-distribution-vinayfort"
published_at: "2023-11-11T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654faa09d215e_lulu_s.jpg"
keywords: []
---

# #LuluSarees | ലുലു സാരീസ്; ഓണ കാഴ്ച ബൈ ആന്റ് വിൻ സമ്മാന ദാനം വിനയ് ഫോർട്ട് നിർവഹിച്ചു 

> **Lead Summary:** **കുറ്റൃാടി: [** ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂമിൽ നടന്ന ഓണ കാഴ്ച ബൈ ആന്റ് വിൻ സമ്മാന പദ്ധതി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് വിനയ് ഫോർട്ട്. ആക്ടീവ ടൂ വീലർ ആണ് വിജയികൾക്ക് നൽകിയ സമ്മാനം.

## Article Content

**കുറ്റൃാടി: [** ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂമിൽ നടന്ന ഓണ കാഴ്ച ബൈ ആന്റ് വിൻ സമ്മാന പദ്ധതി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് വിനയ് ഫോർട്ട്. ആക്ടീവ ടൂ വീലർ ആണ് വിജയികൾക്ക് നൽകിയ സമ്മാനം.

ഇന്ന് വൈകുന്നേരം 4 മണിക്കാണ് നറുക്കെടുപ്പിൽ വിജയികളായ മുസ്ത്തഫ കൂരാച്ചുണ്ട്, ഷാമിൽ-കൊയിലൂർ, രജീഷ് ദ്വാരക എന്നിവർക്കുള്ള സമ്മാനം വിനയ് ഫോർട്ട് നൽകിയത്. സമ്മാനധാന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ മറ്റു ഭാരവാഹികൾ പങ്കെടുത്തു.

> വിവിധ കലാപരിപാടികൾ അരങ്ങേറി. അതിന് പുറമേ ലുലു ചെയർമാൻ വേദിയിൽ സംസാരിച്ചു. 23 വർഷത്തെ പാരമ്പര്യമുള്ള ലുലു ഗ്രൂപ്പ് വരുന്ന ദിവസങ്ങളിൽ നടത്താൻ പോകുന്ന "ഗോൾഡൻ ഡേയ്സ്- ആഴ്ച തോറും നറുക്കെടുപ്പ്! ആഴ്ചതോറും സമ്മാനം!" എന്നീ പദ്ധതിയുടെ ഉദ്ഘാടനവും വിനയ് ഫോർട്ട് നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/161449/lulusarees-buy-win-prize-distribution-vinayfort)