---
title: "#khokho | കുന്നുമ്മൽ ഉപജില്ല ഖൊ ഖൊ ഓവറോൾ കിരീടം കരസ്ഥമാക്കി സംസ്കൃതം ഹൈസ്കൂൾ വട്ടോളി"
english_title: "#Sanskrit #HighSchool #Vattoli #won #khokho #overall #title #Kunummal "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/161688/sanskrit-highschool-vattoli-won-khokho-overall-title-kunummal"
published_at: "2023-11-12T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551076ba11cb_kho.jpg"
keywords: []
---

# #khokho | കുന്നുമ്മൽ ഉപജില്ല ഖൊ ഖൊ ഓവറോൾ കിരീടം കരസ്ഥമാക്കി സംസ്കൃതം ഹൈസ്കൂൾ വട്ടോളി

> **Lead Summary:** **വട്ടോളി: [ **കുന്നുമ്മൽ ഉപജില്ല ഖൊ ഖൊ ഓവറോൾ കിരീടം കരസ്ഥമാക്കി സംസ്കൃതം ഹൈസ്കൂൾ വട്ടോളി.

## Article Content

**വട്ടോളി: [ **കുന്നുമ്മൽ ഉപജില്ല ഖൊ ഖൊ ഓവറോൾ കിരീടം കരസ്ഥമാക്കി സംസ്കൃതം ഹൈസ്കൂൾ വട്ടോളി.

ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/161688/sanskrit-highschool-vattoli-won-khokho-overall-title-kunummal)