---
title: "#DYFI | ദേശീയ ഗെയിംസിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഫിദ ഫാത്തിമയെ ഡി വൈ എഫ് ഐ അനുമോദിച്ചു "
english_title: "#DYFI #felicitates #FidaFathima #winning #bronze #medal #NationalGames"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/161692/dyfi-felicitates-fidafathima-winning-bronze-medal-nationalgames"
published_at: "2023-11-12T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65510ca0eb148_dyfi.jpg"
keywords: []
---

# #DYFI | ദേശീയ ഗെയിംസിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഫിദ ഫാത്തിമയെ ഡി വൈ എഫ് ഐ അനുമോദിച്ചു 

> **Lead Summary:** **കായക്കൊടി: [** മുപ്പത്തി ഏഴാമത് ദേശീയ ഗെയിമ്സിൽ കളരിപയറ്റ് ഇനത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ ഫിദ ഫാത്തിമയ്ക്ക് ഡി വൈ എഫ് ഐ കായക്കൊടി മേഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി.

## Article Content

**കായക്കൊടി: [** മുപ്പത്തി ഏഴാമത് ദേശീയ ഗെയിമ്സിൽ കളരിപയറ്റ് ഇനത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ ഫിദ ഫാത്തിമയ്ക്ക് ഡി വൈ എഫ് ഐ കായക്കൊടി മേഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു അനുമോദിച്ചു.

ഡി വൈ എഫ് ഐ കുന്നുമ്മൽ ബ്ലോക് സെക്രട്ടറി എം കെ നികേഷ്, പ്രസിഡന്റ് കെ രജിൽ, ജോ: സെക്രട്ടറി പി.പി. നിഖിൽ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വിനീഷ്, രസിൽ മേഖല സെക്രട്ടറി ദിനൂപ് സി പി, ശ്രീഷ്ണു ടി, അശ്വിൻ കെ ടി, സരുൺ, അമർനാഥ്, ആദർശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/161692/dyfi-felicitates-fidafathima-winning-bronze-medal-nationalgames)