---
title: "#navakerala | നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവ കേരളം; കുട്ടികളുടെ ഹരിത സഭ "
english_title: "#NaripattaGramPanchayat #GarbageFree #navakerala #Children #Green "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/161696/naripattagrampanchayat-garbagefree-navakerala-children-green"
published_at: "2023-11-12T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655112225e009_navakeralam.jpg"
keywords: []
---

# #navakerala | നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവ കേരളം; കുട്ടികളുടെ ഹരിത സഭ 

> **Lead Summary:** **നരിപ്പറ്റ: [** മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ശുചിത്വ പഞ്ചായത്ത് സുന്ദര പഞ്ചായത്ത് എന്ന മുദ്രാവാക്യമുയർത്തി നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിക്കുന്നു.

## Article Content

**നരിപ്പറ്റ: [** മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ശുചിത്വ പഞ്ചായത്ത് സുന്ദര പഞ്ചായത്ത് എന്ന മുദ്രാവാക്യമുയർത്തി നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിക്കുന്നു.

മാലിന്യ മുക്ത നാടിനായി നവംബർ പതിനാല് ശിശുദിനത്തിൽ കുട്ടികൾ ഒരുമിക്കും. രാവിലെ പത്തുമണി മുതൽ പന്ത്രണ്ട് മണിവരെ നരിപ്പറ്റ പഞ്ചായത്ത് ഹാളിൽ വച്ചാണ് പരിപാടി നടക്കുക.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/161696/naripattagrampanchayat-garbagefree-navakerala-children-green)