---
title: "#PARCO | പാർകോയിൽ ഹെർണിയ ശസ്ത്രക്രിയ ക്യാമ്പ് "
english_title: "#PARCO #HerniaSurgery #Camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/162790/parco-herniasurgery-camp"
published_at: "2023-11-16T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65562c4227b86_parco.jpg"
keywords: []
---

# #PARCO | പാർകോയിൽ ഹെർണിയ ശസ്ത്രക്രിയ ക്യാമ്പ് 

> **Lead Summary:** **വടകര: [ **ഹെർണിയ ശസ്ത്രക്രിയ ക്യാമ്പിലേക്ക് രജിസ്‌ട്രേഷൻ തുടരുന്നു. രജിസ്ട്രേഷനും പരിശോധനയും പൂർണ്ണമായും സൗജന്യം. ലബോറട്ടറി -സ്‌കാനിംഗ് പരിശോധനകൾക്ക് 20 ശതമാനം ഇളവ്.

## Article Content

**വടകര: [ **ഹെർണിയ ശസ്ത്രക്രിയ ക്യാമ്പിലേക്ക് രജിസ്‌ട്രേഷൻ തുടരുന്നു. രജിസ്ട്രേഷനും പരിശോധനയും പൂർണ്ണമായും സൗജന്യം. ലബോറട്ടറി -സ്‌കാനിംഗ് പരിശോധനകൾക്ക് 20 ശതമാനം ഇളവ്.

ശസ്ത്രക്രിയയ്ക്ക് പ്രത്യേക ഇളവുകൾ. ജനറൽ ആന്റ് ലാപ്പറോസ്‌കോപിക് സർജൻ ഡോ. വൈശാഖ് രാജൻ ക്യാമ്പിന് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിം​ഗിനും 0496 351 9999, 0496 251 9999, www.parcohospital.കോം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/162790/parco-herniasurgery-camp)