---
title: "#navakeralasadass | നവകേരള സദസ്സ്; 22നും 23 നും കുറ്റ്യാടി മണ്ഡലത്തിൽ ഫ്ലാഷ് മോബ് നടക്കും "
english_title: "#navakeralasadass #flashmob #held #Kuttiady #constituency "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/164097/navakeralasadass-flashmob-held-kuttiady-constituency"
published_at: "2023-11-21T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ce05fb5d19_mob.jpg"
keywords: []
---

# #navakeralasadass | നവകേരള സദസ്സ്; 22നും 23 നും കുറ്റ്യാടി മണ്ഡലത്തിൽ ഫ്ലാഷ് മോബ് നടക്കും 

> **Lead Summary:** **കുറ്റ്യാടി: [** നവകേരള സദസ്സിൻ്റെ പ്രചാരണാർഥം കുറ്റ്യാടി മണ്ഡലത്തിലെ മണിയൂർ പഞ്ചായത്തിൽ ബുധനും വ്യാഴവും ഫ്ലാഷ് മോബ് നടക്കും.

## Article Content

**കുറ്റ്യാടി: [** നവകേരള സദസ്സിൻ്റെ പ്രചാരണാർഥം കുറ്റ്യാടി മണ്ഡലത്തിലെ മണിയൂർ പഞ്ചായത്തിൽ ബുധനും വ്യാഴവും ഫ്ലാഷ് മോബ് നടക്കും.

ബുധൻ പകൽ. 3.30ന് പഞ്ചായത്ത്, നാലിന് തുറശ്ശേരി മുക്ക്, 4.30ന് ഹൈസ്കൂൾ, വൈകിട്ട് അഞ്ചിന് നടുവയൽ. 5.30 ന് ബാങ്ക് റോഡ്, ആറിന് മുടപ്പിലാവിൽ നോർത്ത്, 6.30ന് മുടപ്പിലാവിൽ സെൻ്റർ, ഏഴിന് വെട്ടിൽ പീടിക സമാപനം.

വ്യാഴം വൈകിട്ട് നാലിന് കാഞ്ഞിരോളി സ്കൂൾ. 4.30ന് കോയക്കുറ്റിവയൽ, അഞ്ചിന് പിലാത്തോട്ടം, 5.30ന് ചെരണ്ടത്തൂർ ബസ് സ്റ്റോപ്പ്, വൈകിട്ട് ആറിന് ചങ്ങരോത്ത് താഴെ, 6.30 നു അട്ടക്കുണ്ട്, 7 ന് കുറുന്തോടി സമാപനം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/164097/navakeralasadass-flashmob-held-kuttiady-constituency)