---
title: "#ArtsDay  |   ആർട്സ് ഡേ ; കോളേജ് ഓഫ് ഖുർആൻ കുറ്റ്യാടിയിൽ ലോഗോ പ്രകാശനം ചെയ്തു"
english_title: "#ArtsDay #College #Qur'an #launched #logo #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/165067/artsday-college-quran-launched-logo-kuttiadi"
published_at: "2023-11-25T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561c40ed61f1_logo.jpg"
keywords: []
---

# #ArtsDay  |   ആർട്സ് ഡേ ; കോളേജ് ഓഫ് ഖുർആൻ കുറ്റ്യാടിയിൽ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി:[ **കുറ്റ്യാടി കോളേജ് ഓഫ് ഖുർആനിൽ ഡിസംബർ 2, 3 തിയ്യതികളിൽ നടക്കാൻ പോകുന്ന ആർട്സ് ഡേയുടെ ലോഗോ പ്രകാശനം ചെയ്തു. കോളജ് മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് എ.കെ. അബ്ദു നാസർ ആണ് ലോഗോ പ്രകാശനം ചെയ്തത് .

## Article Content

**കുറ്റ്യാടി:[ **കുറ്റ്യാടി കോളേജ് ഓഫ് ഖുർആനിൽ ഡിസംബർ 2, 3 തിയ്യതികളിൽ നടക്കാൻ പോകുന്ന ആർട്സ് ഡേയുടെ ലോഗോ പ്രകാശനം ചെയ്തു. കോളജ് മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് എ.കെ. അബ്ദു നാസർ ആണ് ലോഗോ പ്രകാശനം ചെയ്തത് .

ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പി മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. ആർട്സ് ഡേ കൺവീനർ അജ്മൽ കായക്കോടി, യൂനിയൻ സെക്രട്ടറി അഫീദ ,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/165067/artsday-college-quran-launched-logo-kuttiadi)