---
title: "#protest | പ്രതിഷേധ ധർണ്ണ; കുന്നുമ്മൽ ഐ.സി.ഡി.എസ്.ഓഫീസിനു മുമ്പിൽ ധർണ നടത്തി"
english_title: "#protest #Kunummal #staged #dharna #front #ICDS #office"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/167013/protest-kunummal-staged-dharna-front-icds-office"
published_at: "2023-12-04T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656db1bbb6c26_protest.jpg"
keywords: []
---

# #protest | പ്രതിഷേധ ധർണ്ണ; കുന്നുമ്മൽ ഐ.സി.ഡി.എസ്.ഓഫീസിനു മുമ്പിൽ ധർണ നടത്തി

> **Lead Summary:** **കുറ്റ്യാടി: [** പോഷൻ -ട്രാക്കർ അപാകം പരിഹരിക്കുക, ഗുണനിലവാരമുള്ള ഉപകരണം നൽകുക, ഐ.സി.ഡി.എസ്. സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ കുന്നുമ്മൽ ഐ.സി.ഡി.എസ്.ഓഫീസിനു മുമ്പിൽ ധർണ നടത്തി.

## Article Content

**കുറ്റ്യാടി: [** പോഷൻ -ട്രാക്കർ അപാകം പരിഹരിക്കുക, ഗുണനിലവാരമുള്ള ഉപകരണം നൽകുക, ഐ.സി.ഡി.എസ്. സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ കുന്നുമ്മൽ ഐ.സി.ഡി.എസ്.ഓഫീസിനു മുമ്പിൽ ധർണ നടത്തി.

സി.ഐ.ടി.യു.കുന്നുമ്മൽ ഏരിയാകമ്മിറ്റി അംഗം മണലിൽ രമേശൻ ഉദ്‌ഘാടനം ചെയ്തു. ടി.പി.ശോഭ, കെ.പി.മല്ലിക, കെ. ശോഭ, പി.വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/167013/protest-kunummal-staged-dharna-front-icds-office)