---
title: "#bookreleased | 'ഒരു കടത്തനാടൻ കളരി ഗുരുക്കളുടെ ജീവിത വഴികളിലൂടെ'; പുസ്തകം പ്രകാശനം ചെയ്തു "
english_title: "#orukadathanadankalarigurukkaludejeevithavazhikaliloode #book #released"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/167437/orukadathanadankalarigurukkaludejeevithavazhikaliloode-book-released"
published_at: "2023-12-06T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657046aed52cc_book.jpg"
keywords: []
---

# #bookreleased | 'ഒരു കടത്തനാടൻ കളരി ഗുരുക്കളുടെ ജീവിത വഴികളിലൂടെ'; പുസ്തകം പ്രകാശനം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി: [** വളപ്പിൽ കരുണൻ ഗുരുക്കൾ രചിച്ച ഒരു കടത്തനാടൻ കളരി ഗുരുക്കളുടെ ജീവിത വഴികളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം വട്ടോളിയിൽ നടന്നു. കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [** വളപ്പിൽ കരുണൻ ഗുരുക്കൾ രചിച്ച ഒരു കടത്തനാടൻ കളരി ഗുരുക്കളുടെ ജീവിത വഴികളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം വട്ടോളിയിൽ നടന്നു. കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഡോ. രാഘവൻ പയ്യനാടിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. വളപ്പിൽ കരുണൻ ഗുരുക്കൾ, പദ്മശ്രീ എസ് ആർ.ഡി.പ്രസാദ്ഗുരുക്കൾ, ബിലാൽ അബ്ദുൾ ലത്തീഫ്, ഷിഫിലി ഷഫാത്ത്, ഫിദ ഫാത്തിമ എന്നിവരെ ആദരിച്ചു. രാജഗോപാലൻ കാരപ്പറ്റ പുസ്തകം പരിചയപ്പെടുത്തി.

സത്യൻ മൊകേരി, പി.ഹരീന്ദ്രനാഥ് കെ.വി രാജൻ, തയ്യുള്ളതിൽ രാജൻ, ടി നാരായണൻ വട്ടോളി, പി.പി. വാസുദേവൻ, ഡോ. ഷാജി വാസുദേവൻ ഗുരുക്കൾ കടുത്തുരു ത്തി, കുഞ്ഞിമ്മൂസ ഗുരുക്കൾ ചൂരക്കൊടി, എം പി. കുഞ്ഞിരാമൻ, സി.പി സജിത. പടിഞ്ഞാറയിൽ നാണു, വി .എം.ചന്ദ്രൻ, വി.രാജൻ, എം.എം.രാധാകൃഷണൻ, സി.വി.അഷ്റഫ്, ഷാ ജി വട്ടോളി, വി.വി പ്രഭാകരൻ വിജയൻ ഗുരുക്കൾ വയനാട്, സുരേഷ് ബാബു ഗുരുക്കൾ, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/167437/orukadathanadankalarigurukkaludejeevithavazhikaliloode-book-released)