---
title: "#Congress | തെരുവുനായ ശല്യം രൂക്ഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി"
english_title: "#Street #harassment #severe #Youth #Congress #workers #submitted #petition #KunummalPanchayatSecretary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/167925/street-harassment-severe-youth-congress-workers-submitted-petition-kunummalpanchayatsecretary"
published_at: "2023-12-08T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657343e1df85a_dog.jpg"
keywords: []
---

# #Congress | തെരുവുനായ ശല്യം രൂക്ഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

> **Lead Summary:** ** കക്കട്ടിൽ: [** കുന്നുമ്മൽ പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികളാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

## Article Content

** കക്കട്ടിൽ: [** കുന്നുമ്മൽ പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികളാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

രാവിലെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഏറെ ആശങ്കയോടെയാണ് യാത്രചെയ്യുന്നത്. വീടുകളിൽ കയറി വളർത്തു മൃഗങ്ങളെ ആക്രമിച്ച സംഭവങ്ങളും ഏറെയാണ്.

12-ാം വാർഡ് അംഗം വനജ ഒതയോത്ത്, റാഷിദ് വട്ടോളി, സച്ചിൻ, അൻഷിഫ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/167925/street-harassment-severe-youth-congress-workers-submitted-petition-kunummalpanchayatsecretary)