---
title: "#fire | കുറ്റ്യാടിയിൽ തീപ്പിടുത്തം; അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി "
english_title: "#fire #under #bush #firebrigade #locals #started #efforts #douse"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/168546/fire-under-bush-firebrigade-locals-started-efforts-douse"
published_at: "2023-12-11T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657752838c7a0_fire.jpg"
keywords: []
---

# #fire | കുറ്റ്യാടിയിൽ തീപ്പിടുത്തം; അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടിയിൽ വൻ അഗ്നിബാധ. തൊട്ടിൽപാലം റോഡിലെ പഴയ ITC ക്ക് സമീപം പഞ്ചായത്ത് കൂട്ടിയിട്ട് മാലിന്യങ്ങൾക്കാണ് തീപ്പിടുത്തം എന്നാണു വിവരം.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടിയിൽ വൻ അഗ്നിബാധ. തൊട്ടിൽപാലം റോഡിലെ പഴയ ITC ക്ക് സമീപം പഞ്ചായത്ത് കൂട്ടിയിട്ട് മാലിന്യങ്ങൾക്കാണ് തീപ്പിടുത്തം എന്നാണു വിവരം.

ചോലക്കാട് അഗ്നിശമന സേനയും നാട്ടുകാരും തീ അണയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/168546/fire-under-bush-firebrigade-locals-started-efforts-douse)