---
title: "#road| ഹനുമാൻ തോട് പാലം അനുബന്ധ റോഡ് നിർമ്മാണം ആരംഭിച്ചു"
english_title: "#HanumanThoduBridge #started #construction #associatedroad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169150/hanumanthodubridge-started-construction-associatedroad"
published_at: "2023-12-14T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ac8d3d564c_road_2.jpg"
keywords: []
---

# #road| ഹനുമാൻ തോട് പാലം അനുബന്ധ റോഡ് നിർമ്മാണം ആരംഭിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം**:** [ **മുണ്ടവയൽ, നിറ്റിക്കോട്ട പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹനുമാൻ തോട് പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവ്വഹിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി .

## Article Content

**തൊട്ടിൽപ്പാലം**:** [ **മുണ്ടവയൽ, നിറ്റിക്കോട്ട പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹനുമാൻ തോട് പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവ്വഹിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി .

വൈസ് പ്രസിഡന്റ് ശോഭാ അശോകൻ, കാവിലുമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, കെ ബാബുരാജ്, മണലിൽ രമേശൻ, ഡെന്നിസ് പെരുവേലിൽ, തോമസ് കാഞ്ഞിരത്തിങ്കൽ, മൊയ്തീൻ കുഞ്ഞ്, കെ. കെ നന്ദനൻ, കെ ആർ ബിജു, പി ഭാസ്കരൻ, കെ. വി സജി, ടി കെ ചന്ദ്രൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169150/hanumanthodubridge-started-construction-associatedroad)