---
title: "#KPSMA | കെ.പി.എസ്.എം.എ.സർക്കാരിന് സമർപ്പിക്കുന്ന അവകാശ പത്രിക കൈമാറി "
english_title: "#KPASMA #handedover #claimform #submitted #Govt"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169696/kpsma-handedover-claimform-submitted-govt-new"
published_at: "2023-12-16T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d4f5d94abd_kpasma.jpg"
keywords: []
---

# #KPSMA | കെ.പി.എസ്.എം.എ.സർക്കാരിന് സമർപ്പിക്കുന്ന അവകാശ പത്രിക കൈമാറി 

> **Lead Summary:** **കുറ്റ്യാടി: [ **എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെ സംഘടനയായ കെ.പി.എ സ്.എം.എ.സർക്കാരിന് സമർപ്പിക്കുന്ന അവകാശ പത്രിക കൈമാറി.

## Article Content

**കുറ്റ്യാടി: [ **എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെ സംഘടനയായ കെ.പി.എ സ്.എം.എ.സർക്കാരിന് സമർപ്പിക്കുന്ന അവകാശ പത്രിക കൈമാറി.

കുന്നുമ്മൽ ഉപജില്ല പ്രസിഡൻ്റ് കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ സൂപ്രണ്ട് ടി.സജീവിന് പത്രിക കൈമാറി. ജില്ല സെക്രട്ടറി ടി.പി.രാജീവൻ, ബംഗ്ലത്ത് മുഹമ്മദ്, കെ.അമ്മദ്, അഭിലാഷ് പാലാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169696/kpsma-handedover-claimform-submitted-govt-new)