---
title: "#Annualcelebration | വാക വട്ടപ്പാറ ജനകീയ വായനശാല; വാർഷികാഘോഷവും കെട്ടിടോദ്ഘടനവും"
english_title: " #Annualcelebration #Vattapara #PublicLibrary #Library "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169821/annualcelebration-vattapara-publiclibrary-library-new"
published_at: "2023-12-16T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dbc9f37eb5_kunjammedkutti_master.jpg"
keywords: []
---

# #Annualcelebration | വാക വട്ടപ്പാറ ജനകീയ വായനശാല; വാർഷികാഘോഷവും കെട്ടിടോദ്ഘടനവും

> **Lead Summary:** **വട്ടോളി: [ **വട്ടപ്പാറ ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പത്താം വാർഷികാഘോഷവും കെട്ടിടോദ്ഘടനവും ഡിസംബർ 24 ന് നടക്കും.

## Article Content

**വട്ടോളി: [ **വട്ടപ്പാറ ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പത്താം വാർഷികാഘോഷവും കെട്ടിടോദ്ഘടനവും ഡിസംബർ 24 ന് നടക്കും.

വട്ടപ്പാറയുടെ കലാസന്ധ്യ എന്ന പേരിൽ അരങ്ങേറുന്ന ചടങ്ങിൽ ഡോ. സോമൻ കടലൂർ (നോവലിസ്റ്റ്, കവി, ചിത്രകാരൻ, പ്രഭാഷകൻ) മുഖ്യാതിഥിയാവും. കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും.

ശേഷം വി ഫോർ എന്റർടൈൻമെന്റ് കാലിക്കറ്റിന്റെ മെഗാ മ്യൂസിക്കൽ നൈറ്റ് നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169821/annualcelebration-vattapara-publiclibrary-library-new)