---
title: "#Congress | വണ്ടിപ്പെരിയാർ കേസിൽ പെൺകുട്ടിക്ക് നീതി ലഭിക്കണം; കോൺഗ്രസ്സ് സായാഹ്ന ധർണ്ണ നടത്തി "
english_title: "#Girl #get #justice #Vandiperiyarcase #Congress #held #evening #dharna"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/170216/girl-get-justice-vandiperiyarcase-congress-held-evening-dharna"
published_at: "2023-12-18T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65800a1a0ef24_dharna.jpg"
keywords: []
---

# #Congress | വണ്ടിപ്പെരിയാർ കേസിൽ പെൺകുട്ടിക്ക് നീതി ലഭിക്കണം; കോൺഗ്രസ്സ് സായാഹ്ന ധർണ്ണ നടത്തി 

> **Lead Summary:** **വേളം: [** വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബാലികക്ക് നീതിലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേളോത്ത് മുക്കിൽ സായാഹ്ന ധർണ്ണ നടത്തി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്‌ഘാടനം ചെയ്തു.

## Article Content

**വേളം: [** വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബാലികക്ക് നീതിലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേളോത്ത് മുക്കിൽ സായാഹ്ന ധർണ്ണ നടത്തി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്‌ഘാടനം ചെയ്തു.

പി സത്യൻ അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീധരൻ, സി എം കുമാരൻ, സി കെ ശ്രീധരൻ, എം വി സിജീഷ്, ടി വി കുഞ്ഞിക്കണ്ണൻ, കെ സി ബാബു, തായന ബാലാമണി, പി കെ ഷമിർ, അനിഷ പ്രദീപ്, പി കെ ചന്ദ്രൻ, അഡ്വ: മുഹമ്മദ് ഫൈസൽ, ടി ദിനേശൻ, ലീല ആര്യൻ കാവിൽ, എം കെ അനീഷ്, സി എം വിജേഷ് പ്രസംഗിച്ചു.

രജീഷ് കെ.കെ., പി.കെ. സജീവൻ, മനോജൻ കെ.സി., പ്രദീപൻ . എൻ കെ., ഷാകേശ് . പി.സി.ജ്യോതികുമാർ കെ കെ ,പി പി. ബാലൻ, നീതു, കെ.കെ, രാജീവൻ കരുവള്ളി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/170216/girl-get-justice-vandiperiyarcase-congress-held-evening-dharna)