---
title: "#Paintingcompetition | നരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം ഗ്രന്ഥ ശാല; ചിത്രരചനാ മത്സരം സംഘടിപ്പിക്കും "
english_title: "#Naripatta #Social #RetreatLibrary #Painting #competition #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/170688/naripatta-social-retreatlibrary-painting-competition-organized"
published_at: "2023-12-20T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65827592ce461_drawing.jpg"
keywords: []
---

# #Paintingcompetition | നരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം ഗ്രന്ഥ ശാല; ചിത്രരചനാ മത്സരം സംഘടിപ്പിക്കും 

> **Lead Summary:** **കക്കട്ടിൽ: [** കുന്നുമ്മൽ ഉപജില്ലയിലെ എൽ.പി, യു.പി. വിഭാഗം വിദ്യാർഥികൾക്കായി നരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം ഗ്രന്ഥ ശാല സംഘടിപ്പിക്കുന്ന ഷബ്ന ടീച്ചർ സ്മാരക മൂന്നാമത് ചിത്രരചനാ മത്സരം (വാട്ടർകളർ) 29ന് നടക്കും.

## Article Content

**കക്കട്ടിൽ: [** കുന്നുമ്മൽ ഉപജില്ലയിലെ എൽ.പി, യു.പി. വിഭാഗം വിദ്യാർഥികൾക്കായി നരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം ഗ്രന്ഥ ശാല സംഘടിപ്പിക്കുന്ന ഷബ്ന ടീച്ചർ സ്മാരക മൂന്നാമത് ചിത്രരചനാ മത്സരം (വാട്ടർകളർ) 29ന് നടക്കും.

വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ രാവിലെ ഒമ്പതുമുതൽ 11.30 വരെയാണ് മത്സരം. പങ്കെടുക്കുന്നവർ ഈ മാസം 21-ന് മുൻപ് 9656469796 എന്ന നമ്പറിൽ പേർ രജിസ്റ്റർചെയ്യണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/170688/naripatta-social-retreatlibrary-painting-competition-organized)