ഇരകൾക്കൊപ്പം സി.പി.എം ; നിക്ഷേപങ്ങൾ തിരിച്ചുലഭിക്കാനുള്ള നടപടി കൈക്കൊള്ളണം - ജില്ലാസെക്രട്ടറി പി മോഹനൻ

ഇരകൾക്കൊപ്പം സി.പി.എം ; നിക്ഷേപങ്ങൾ തിരിച്ചുലഭിക്കാനുള്ള നടപടി കൈക്കൊള്ളണം - ജില്ലാസെക്രട്ടറി പി മോഹനൻ
Sep 23, 2021 11:08 AM | By Truevision Admin

കുറ്റ്യാടി : ജുവലറി തട്ടിപ്പിൽ ഇരകളുടെ കണ്ണീർ തുടക്കാൻ ഇരകൾക്കൊപ്പം നിന്ന് സി.പി.എം രംഗത്ത്. സാധാരണക്കാരായ നിക്ഷേപങ്ങൾ പണം എത്രയും വേഗം തിരിച്ചുലഭിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് സി പി ഐ എം ജില്ലാസെക്രട്ടറി പി മോഹനൻ ആവശ്യപ്പെട്ടു. ഗോൾഡ് പാലസ് നിക്ഷേപത്തട്ടിപ്പിന് ഇരയായവരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു.

ഇന്നലെ കുറ്റ്യാടിയിൽ തട്ടിപ്പിന് ഇരയായവരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് ഇരയായവരോടുള്ള കുറ്റ്യാടി എസ്.ഐ.യുടെ മോശമായ സമീപനം മാറ്റണമെന്നും സി പി ഐ എം ജില്ലാസെക്രട്ടറി പി മോഹനൻ ആവശ്യപ്പെട്ടു.

കെ.കെ. ദിനേശൻ, കുന്നുമ്മൽ കണാരൻ, എം.കെ. ശശി, എ.എം. റഷീദ്, പി.സി. ഷൈജു, സി.എൻ. ബാലകൃഷ്ണൻ, പി.സി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. തട്ടിപ്പിന് ഇരയായവരോടുള്ള കുറ്റ്യാടി എസ്.ഐ.യുടെ മോശമായ സമീപനം മാറ്റണമെന്നും സി പി ഐ എം ജില്ലാസെക്രട്ടറി പി മോഹനൻ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. കെ.കെ. ദിനേശൻ, കുന്നുമ്മൽ കണാരൻ, എം.കെ. ശശി.

CPM with victims; Action should be taken to recover the deposits - District Secretary P Mohanan

Next TV

Related Stories
Top Stories










News Roundup