---
title: "#Congress | സപ്ലൈകോ സൂപ്പർമാർക്കറ്റിനു മുന്നിൽ കാവിലുംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി "
english_title: "#Kavilumpara #constituency #Congress #Committee #staged #protest #dharna #front #Supplyco #supermarket"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172193/kavilumpara-constituency-congress-committee-staged-protest-dharna-front-supplyco-supermarket"
published_at: "2023-12-25T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589b152ee14d_protest.jpg"
keywords: []
---

# #Congress | സപ്ലൈകോ സൂപ്പർമാർക്കറ്റിനു മുന്നിൽ കാവിലുംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി 

> **Lead Summary:** **തൊട്ടിൽപ്പാലം: [ **സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മാസങ്ങളായി അവശ്യ സാധനങ്ങൾ ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് കാവിലുംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

**തൊട്ടിൽപ്പാലം: [ **സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മാസങ്ങളായി അവശ്യ സാധനങ്ങൾ ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് കാവിലുംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു. പി ജി സത്യനാഥ് അധ്യക്ഷത വഹിച്ചു. മുൻ കെ പി സി സി അംഗം കെ പി രാജൻ, കെ സി ബാലകൃഷ്ണൻ, വി പി സുരേഷ്, പി കെ ബാബു, എൻ കെ രാജൻ, ആകാശ് ചീത്തപ്പാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172193/kavilumpara-constituency-congress-committee-staged-protest-dharna-front-supplyco-supermarket)