---
title: "#CPI | പതാക ഉയർത്തി; സിപിഐ രൂപീകരണത്തിന്റെ തൊണ്ണൂറ്റി എട്ടാം വാർഷികം ആഘോഷിച്ചു "
english_title: "#raised #flag #anniversary #formation #CPI #celebrated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172326/raised-flag-anniversary-formation-cpi-celebrated"
published_at: "2023-12-26T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a8378902cd_cpi.jpg"
keywords: []
---

# #CPI | പതാക ഉയർത്തി; സിപിഐ രൂപീകരണത്തിന്റെ തൊണ്ണൂറ്റി എട്ടാം വാർഷികം ആഘോഷിച്ചു 

> **Lead Summary:** **മൊകേരി: [ **സി പി ഐ രൂപീകരണത്തിന്റെ തൊണ്ണൂറ്റി എട്ടാം വാർഷികം സി പി ഐ ഘടകങ്ങൾ വിപുലമായി ആഘോഷിച്ചു. മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പതാക ഉയർത്തി.

## Article Content

**മൊകേരി: [ **സി പി ഐ രൂപീകരണത്തിന്റെ തൊണ്ണൂറ്റി എട്ടാം വാർഷികം സി പി ഐ ഘടകങ്ങൾ വിപുലമായി ആഘോഷിച്ചു. മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പതാക ഉയർത്തി.

എം പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, വിവി പ്രഭാകരൻ മാസ്റ്റർ റീന സുരേഷ്, എ സന്തോഷ് പ്രസംഗിച്ചു. കലാ നഗറിൽ സി പി ബാലനും, മുറുവശേരിയിൽ പി കുഞ്ഞിരാമൻ നായരും വട്ടോളിയിൽ വിപി നാണുവും പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172326/raised-flag-anniversary-formation-cpi-celebrated)