---
title: " #handedover| കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയറിനുള്ള ആംബുലൻസ് കൈമാറി"
english_title: "#ambulance #palliativecare #familyhealthcenter #handedover"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172653/ambulance-palliativecare-familyhealthcenter-handedover"
published_at: "2023-12-27T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c02a437c44_handover.jpg"
keywords: []
---

#  #handedover| കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയറിനുള്ള ആംബുലൻസ് കൈമാറി

> **Lead Summary:** **കടിയങ്ങാട്: [**[ ]ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയറിനുള്ള ആംബുലൻസ് കൈമാറി. കെ. മുരളീധരൻ എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ആണ് കൈമാറിയത്. ആംബുലൻസിൻ്റെ താക്കോൽ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പാളയാട്ട് ബഷീറിന് കെ. മുരളീധരൻ എം.പി. കൈമാറി.

## Article Content

**കടിയങ്ങാട്: [**[ ]ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയറിനുള്ള ആംബുലൻസ് കൈമാറി. കെ. മുരളീധരൻ എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ആണ് കൈമാറിയത്. ആംബുലൻസിൻ്റെ താക്കോൽ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പാളയാട്ട് ബഷീറിന് കെ. മുരളീധരൻ എം.പി. കൈമാറി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി. റീന, സ്ഥിരംസമിതി ചെയർമാൻ എം. അരവിന്ദാക്ഷൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഇ.ടി. സരീഷ്, കെ. മുബഷിറ, ഇസെഡ്.എ. സൽമാൻ, ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. പ്രമീള, വി.കെ. ഗീത, വി.പി. ഇബ്രാഹിം, അസീസ് നരിക്കലക്കണ്ടി, ഇ.ടി. ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172653/ambulance-palliativecare-familyhealthcenter-handedover)