---
title: "#camp | വേളം ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് ക്യാമ്പിന് തുടക്കം"
english_title: "#Velam #HigherSecondarySchool #NSS #camp #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172715/velam-highersecondaryschool-nss-camp-started"
published_at: "2023-12-27T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c33aa1e101_nss_kuttiadi.jpg"
keywords: []
---

# #camp | വേളം ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

> **Lead Summary:** **കക്കട്ടിൽ: ** വേളം ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹവാസ ക്യാമ്പിന് ചീക്കോന്ന് എം എൽ പി സ്കൂളിൽ തുടക്കമായി. ഇ.കെ വിജയൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു‌. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു.

## Article Content

**കക്കട്ടിൽ: ** വേളം ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹവാസ ക്യാമ്പിന് ചീക്കോന്ന് എം എൽ പി സ്കൂളിൽ തുടക്കമായി. ഇ.കെ വിജയൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു‌. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ എം ലിബിയ, മാനേജർ ടി വി കുഞമ്മദ് ഹാജി, എൻ കെ സതോഷ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് അൻസാർ ഓറിയോൺ, എം പി ജാഫർ മാസ്റ്റർ, എം പി കുഞ്ഞിരാമൻ മാസ്റ്റർ, ടി മുഹമ്മദലി, സി പി കുഞ്ഞബള്ള എം കെ ജാഫർ, സജിൻ ടി, നിഷ കെ എസ്, പി കെ റഈസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172715/velam-highersecondaryschool-nss-camp-started)