കുറ്റ്യാടി: (kuttiadinews.in) കുറ്റ്യാടിയിലെ മത്സ്യ തൊഴിലാളി ആയിട്ടുള്ള എടക്കോട്ടുമ്മൽ സുമിത്രൻ (56) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.


ഭാര്യ: രജിത. മക്കൾ: സൂരജ്, സായൂജ്, സ്മേര. മരുമകൾ: സായൂജ്യ. സഹോദരങ്ങൾ: പത്മാവതി, ചന്ദ്രി, ശങ്കരൻ, ലീല, ശാന്ത, പവിത്രൻ, പരേതരായ രാഘവൻ, നാണു.
#Edakottummal #Sumithran #passedaway