---
title: "#JamalParakal| സുഹൃദ്സംഘം ജമാൽ പാറക്കലിനെ ആദരിച്ചു"
english_title: "#Friends #honored #JamalParakal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173601/friends-honored-jamalparakal"
published_at: "2023-12-31T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659112a8b502a_parakkal.jpg"
keywords: []
---

# #JamalParakal| സുഹൃദ്സംഘം ജമാൽ പാറക്കലിനെ ആദരിച്ചു

> **Lead Summary:** **കുറ്റ്യാടി: [ **പൊതുപ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ ജമാൽ പാറക്കലിനെ സുഹൃദ്സംഘം ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന സ്നേഹ സംഗമം ഡോ: സച്ചിത്ത് ഡി. ഉദ്ഘാടനം ചെയ്തു. പ്രതിഫല മോഹമില്ലാത്ത പ്രവർത്തനങ്ങളുടെ ജീവിക്കുന്ന ഉദാഹരണമാണ് ജമാൽ പാറക്കൽ എന്ന് അദ്ദേഹം പറഞ്ഞു. അബദുല്ല സൽമാൻ സെഡ്. എ അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: [ **പൊതുപ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ ജമാൽ പാറക്കലിനെ സുഹൃദ്സംഘം ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന സ്നേഹ സംഗമം ഡോ: സച്ചിത്ത് ഡി. ഉദ്ഘാടനം ചെയ്തു. പ്രതിഫല മോഹമില്ലാത്ത പ്രവർത്തനങ്ങളുടെ ജീവിക്കുന്ന ഉദാഹരണമാണ് ജമാൽ പാറക്കൽ എന്ന് അദ്ദേഹം പറഞ്ഞു. അബദുല്ല സൽമാൻ സെഡ്. എ അധ്യക്ഷത വഹിച്ചു.

ഡോ: കെ. മൂസ്സ, ഡോ. പി.കെ.ഷാജഹാൻ, എ.സി. അബ്ദുൽ മജീദ്, ഡോ. ഫിറോസ് കല്ലാറ, വി. നാണു, സി.പി. അബ്ദുൽ സലാം, കെ. ദിനേശൻ, പി.വി.കുഞ്ഞബ്ദുള്ള, ഒ.വി. ലത്തീഫ്, അഡ്വ: ഷിബു ജോർജ്, എൻ.പി.സക്കീർ, എ. അബ്ദുൽ അസീസ്, സി.എച്ച്. ഷരീഫ്, കെ. ഹരീന്ദ്രൻ, എൻ.ബഷീർ, ജയപ്രകാശ്, അൻവർ ഷമീം. സെഡ്. എ, സമീർ ഓണിയിൽ, കെ.എസ്. അബ്ദുല്ല, റഫീക്കുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഇ.കെ. സുമിത്രന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173601/friends-honored-jamalparakal)