---
title: " #commemoration| എടക്കോട്ടുമ്മൽ സുമിത്രൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "#Edakottammal #Sumithran #organized #commemoration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173688/edakottammal-sumithran-organized-commemoration"
published_at: "2023-12-31T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65917f1f44396_memmory.jpg"
keywords: []
---

#  #commemoration| എടക്കോട്ടുമ്മൽ സുമിത്രൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: **ദീർഘകാലം കുറ്റ്യാടി മാർക്കറ്റിലെ കച്ചവടക്കാരനും മത്സ്യതൊഴിലാളി യൂണിയൻ ഐ എൻ ടി യു സി യുടെ സെക്രട്ടറിയുമായ എടക്കോട്ടുമ്മൽ സുമിത്രന്റെ അകാല നിര്യാണത്തിൽ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഇന്ദിര ഭവനിൽ വെച്ച് നടന്ന ചടങ്ങ് കെ പി സി സി മെമ്പർ വി.എം ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി.കെ സുരേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**കുറ്റ്യാടി: **ദീർഘകാലം കുറ്റ്യാടി മാർക്കറ്റിലെ കച്ചവടക്കാരനും മത്സ്യതൊഴിലാളി യൂണിയൻ ഐ എൻ ടി യു സി യുടെ സെക്രട്ടറിയുമായ എടക്കോട്ടുമ്മൽ സുമിത്രന്റെ അകാല നിര്യാണത്തിൽ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഇന്ദിര ഭവനിൽ വെച്ച് നടന്ന ചടങ്ങ് കെ പി സി സി മെമ്പർ വി.എം ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി.കെ സുരേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

ഐ എൻ ടി യു സി നിയോജക മണ്ടലം പ്രസിഡണ്ട് ഷാജി മന്ദരത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഒ.വി ലത്തീഫ്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർ എ സി അബ്ദുൽ മജീദ് ബാപ്പറ്റ, അലി സി.എച്ച് മൊയ്തു പി.പി ആലിക്കുട്ടി എൻ.സി കുമാരൻ മാസ്റ്റർ മംഗലശ്ശേരി ബാലകൃഷ്ണൻ കിണറ്റുംകണ്ടി, അമ്മദ്, ദിനേശൻ കൂരാറ, സി.കെ രാമചന്ദ്രൻ, നൗഷാദ് കോവില്ലത്ത്, ടി.അശോകൻ, ഹമീദ് പൂക്കാട്, പവിത്രൻ പള്ളത്തിൽ, വസന്ത എന്നിവർ സംസാരിച്ചു. ഉബൈദ് വാഴയിൽ സ്വാഗതവും എ.കെ വിജീഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173688/edakottammal-sumithran-organized-commemoration)