---
title: "#Taekwondo | ജില്ലാ സ്കൂൾ തായ് ക്വാൻഡോ ഗോൾഡ്‌ മെഡൽ സ്വന്തമാക്കിയ ദിയാ ദിനേശനെ മഹിളാ കോൺഗ്രസ് അനുമോദിച്ചു "
english_title: "#MahilaCongress #felicitates #DiyaDinesan #winning #District #School #Taekwondo #Gold #Medal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/174066/mahilacongress-felicitates-diyadinesan-winning-district-school-taekwondo-gold-medal"
published_at: "2024-01-02T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593c6d55ab96_felicitate.jpg"
keywords: []
---

# #Taekwondo | ജില്ലാ സ്കൂൾ തായ് ക്വാൻഡോ ഗോൾഡ്‌ മെഡൽ സ്വന്തമാക്കിയ ദിയാ ദിനേശനെ മഹിളാ കോൺഗ്രസ് അനുമോദിച്ചു 

> **Lead Summary:** **കുറ്റ്യാടി: [** ജില്ലാ സ്കൂൾ തായ് ക്വാൻഡോ - ഗോൾഡ്‌ മെഡലോടെ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയ ദിയാ ദിനേശനെ മഹിളാ കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു.

## Article Content

**കുറ്റ്യാടി: [** ജില്ലാ സ്കൂൾ തായ് ക്വാൻഡോ - ഗോൾഡ്‌ മെഡലോടെ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയ ദിയാ ദിനേശനെ മഹിളാ കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. മഹിളാ കോൺഗസ് ബ്ലോക്ക് പ്രസിഡന്റ് എ ടി ഗീത അധ്യക്ഷത വഹിച്ചു.

എസ് ജെ സജീവ് കുമാർ, അനിഷ പ്രദീപ്, ഷമീർ കുന്നമംഗലം, ഇ എം അസ്ഹർ, പി കെ ഷമീർ, ഹാഷിം നമ്പാടൻ, കെ ദിനേശ്, സറീന പുറ്റങ്കി, കെ ഷാജു എന്നിവർ പ്രസംഗിച്ചു. ഊരത്ത് പുത്തൻ പുരയിൽ ദിനേശന്റേയും, സൗമ്യയുടേയും മകളാണ് ദിയ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/174066/mahilacongress-felicitates-diyadinesan-winning-district-school-taekwondo-gold-medal)