---
title: "കുറ്റ്യാടിയില്‍ ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണ സദസ്സ് നടത്തി "
english_title: "Leader K Karunakaran conducted a memorial meeting at Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/17556/leader-k-karunakaran-conducted-a-memorial-meeting-at-kuttyadi"
published_at: "2021-12-23T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c495f5b5b42_k karunakaran.jpg"
keywords: []
---

# കുറ്റ്യാടിയില്‍ ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണ സദസ്സ് നടത്തി 

> **Lead Summary:** **കുറ്റ്യാടി : **ലീഡര്‍ കെ.കരുണാകരന്‍ ചരമവാര്‍ഷിക ദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിപുലമായ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സദസ്സ്, ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന എന്നിവ നടത്തി.

## Article Content

**കുറ്റ്യാടി : **ലീഡര്‍ കെ.കരുണാകരന്‍ ചരമവാര്‍ഷിക ദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിപുലമായ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സദസ്സ്, ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന എന്നിവ നടത്തി.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു കെ.പി.അബ്ദുള്‍ മജീദ്, പി.പി.ആലിക്കുട്ടി, സി.കെ.രാമചന്ദ്രന്‍ ,ഹാഷിം നമ്പാട്ടില്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, കാവില്‍ കുഞ്ഞബ്ദുള്ള, എ.കെ.വിജീഷ്, കോട്ടയില്‍ ലക്ഷ്മി അമ്മ, കെ.വി.സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/17556/leader-k-karunakaran-conducted-a-memorial-meeting-at-kuttyadi)