---
title: "#KPraveenKumar | കോൺഗ്രസിനെ തകർക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രം - കെ. പ്രവീൺ കുമാർ "
english_title: "#only #Pinarayi #delusion #Congress #destroyed #KPraveenKumar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/176383/only-pinarayi-delusion-congress-destroyed-kpraveenkumar"
published_at: "2024-01-12T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a15a92001df_praveenkumar.jpg"
keywords: []
---

# #KPraveenKumar | കോൺഗ്രസിനെ തകർക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രം - കെ. പ്രവീൺ കുമാർ 

> **Lead Summary:** **കുറ്റ്യാടി: [ **ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന കോൺഗ്രസ്സ് യുത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും കോൺഗ്രസിനെ തകർക്കാമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹം മാത്രമാണന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ:കെ. പ്രവീൺ കുമാർ പറഞ്ഞു.

## Article Content

**കുറ്റ്യാടി: [ **ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന കോൺഗ്രസ്സ് യുത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും കോൺഗ്രസിനെ തകർക്കാമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹം മാത്രമാണന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ:കെ. പ്രവീൺ കുമാർ പറഞ്ഞു.

ലീഡർ കെ കരുണാകരൻ സ്മാരക ഫണ്ട് ശേഖരണവുമായി ബന്ധപ്പട്ട് കുറ്റ്യാടിയിൽ നടന്ന നേതൃതല യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

വി.എം. ചന്ദ്രൻ . കെ.ടി. ജയിംസ്, പ്രമോദ് കക്കെട്ടിൽ, നിജേഷ് അരവിന്ദ്, ഇ.വി.രാമചന്ദ്രൻ എലിയാറ ആനന്ദൻ, പി.കെ.സുരേഷ്, കെ പി അബ്ദുൾ മജീദ്, സി കെ രാമചന്ദ്രൻ, ദാമോദരൻ കണ്ണോത്ത്, ജമാൽ മൊകേരി ,എം.വിജയൻ, പി.പി. ആലിക്കുട്ടി, ടി കെ അശോകൻ, പി പി അശോകൻ, പി പി ദിനേശൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, സി എം കുമാരൻ, ഇ എം അസ്ഹർ, എൻ സി കുമാരൻ, എ ടി ഗീത പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/176383/only-pinarayi-delusion-congress-destroyed-kpraveenkumar)