---
title: "#nesto | വാങ്ങാൻ വൈകരുത്; നെസ്റ്റോയിൽ ഓഫറുകളുടെ പൊടിപൂരം"
english_title: "#Don't #delay #buy #nesto #offers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/176568/dont-delay-buy-nesto-offers"
published_at: "2024-01-13T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2884a81099_nesto.jpg"
keywords: []
---

# #nesto | വാങ്ങാൻ വൈകരുത്; നെസ്റ്റോയിൽ ഓഫറുകളുടെ പൊടിപൂരം

> **Lead Summary:** ** കക്കട്ട്: [ **എന്തും വാങ്ങാം വൈകാതെ കക്കട്ടിൽ നെസ്റ്റോയിലേക്ക് വരൂ. പച്ചക്കറി, പഴങ്ങൾ, ഗ്രോസറി എന്നിങ്ങനെ എല്ലാം മികച്ച വിലക്കുറവിൽ നെസ്റ്റോയിൽ ലഭിക്കും ഒപ്പം ആയിരം രൂപക്ക് മുകളിലുള്ള പർച്ചേസിന് സമ്മാനം ലഭിക്കാനുള്ള നറുക്കെടുപ്പും നെസ്റ്റോ ഒരുക്കിയിക്കുന്നു.

## Article Content

** കക്കട്ട്: [ **എന്തും വാങ്ങാം വൈകാതെ കക്കട്ടിൽ നെസ്റ്റോയിലേക്ക് വരൂ. പച്ചക്കറി, പഴങ്ങൾ, ഗ്രോസറി എന്നിങ്ങനെ എല്ലാം മികച്ച വിലക്കുറവിൽ നെസ്റ്റോയിൽ ലഭിക്കും ഒപ്പം ആയിരം രൂപക്ക് മുകളിലുള്ള പർച്ചേസിന് സമ്മാനം ലഭിക്കാനുള്ള നറുക്കെടുപ്പും നെസ്റ്റോ ഒരുക്കിയിക്കുന്നു.

ആഴ്ചകൾക്കുള്ളിൽ വടകര താലൂക്കിൽ തന്നെ തരംഗം സൃഷ്ടിക്കാൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനായി. ദൂരെയിടങ്ങളിൽ നിന്ന് പോലും ആളുകൾ കക്കട്ടിൽ എത്തി നെസ്റ്റോയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നത് പതിവാക്കിയിരിക്കയാണ്.

സൂപ്പർ മാർക്കറ്റ് - ഹൈപ്പർ മാർക്കറ്റ് രംഗത്തെ അന്താരാഷ്ട്ര ബ്രാൻഡായ നെസ്റ്റോ മറ്റാർക്കും നൽകാനാവാത്ത വിലക്കുറവിൽ ഗുണമേന്മയുള്ള ഉല്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/176568/dont-delay-buy-nesto-offers)