---
title: "#honored | ഗ്രാമിക സ്വയം സഹായ സംഘം ആംബുലൻസ് ഡ്രൈവറെ ആദരിച്ചു "
english_title: "#Ambulance #driver #honored #Gramika #Self #Help #Group"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/176796/ambulance-driver-honored-gramika-self-help-group"
published_at: "2024-01-14T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4188d2697f_honored.jpg"
keywords: []
---

# #honored | ഗ്രാമിക സ്വയം സഹായ സംഘം ആംബുലൻസ് ഡ്രൈവറെ ആദരിച്ചു 

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടി പ്രദേശങ്ങളിലെ ജീവകാരുണ്യ ആംബുലൻസ് ഡ്രൈവർ കെ വി സിറാജിനെ (ശാന്തിനഗർ ) ഗ്രാമിക സ്വയം സഹായ സംഘം ഊരത്ത് സ്നേഹ ആദരവുകൾ നൽകി.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടി പ്രദേശങ്ങളിലെ ജീവകാരുണ്യ ആംബുലൻസ് ഡ്രൈവർ കെ വി സിറാജിനെ (ശാന്തിനഗർ ) ഗ്രാമിക സ്വയം സഹായ സംഘം ഊരത്ത് സ്നേഹ ആദരവുകൾ നൽകി.

കഴിഞ്ഞ ഒരു വർഷത്തിൽ 384 രോഗികളെയും അപകടത്തിൽപ്പെട്ടവരെയും ആശുപത്രിയിൽ എത്തിച്ച് വിലപ്പെട്ട ജീവനുകൾ രക്ഷിച്ച അദ്ദേഹത്തെ സംഘം പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.

കെ പി രാജൻ പി പി ദിനേശൻ എന്നിവർ സംസാരിച്ചു. മഹേഷ് വിഎം, ലാലു അരവിന്ദ്, ഷിനോജ്. കെ, ലിനീഷ് എം. സി, ഷൈജു എടോള്ളത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/176796/ambulance-driver-honored-gramika-self-help-group)