---
title: "വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ ജനറൽ സർജറി വിഭാഗം ഡോക്ടറുടെ സേവനം ലഭ്യമാണ്"
english_title: "Doctor service is available at the General Surgery Department at Vince Care and Cure Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/17692/doctor-service-is-available-at-the-general-surgery-department-at-vince-care-and-cure-hospital"
published_at: "2021-12-24T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5f80cc6c9c_docter.jpg"
keywords: []
---

# വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ ജനറൽ സർജറി വിഭാഗം ഡോക്ടറുടെ സേവനം ലഭ്യമാണ്

> **Lead Summary:** **കല്ലാച്ചി : **വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ ജനറൽ സർജറി വിഭാഗം ഡോക്ടറുടെ സേവനം ലഭ്യമാണ്. പ്രശസ്ത ഡോക്ടർ താഹിർ (എം എസ്, ജനറൽ സർജൻ ഡി ഐ എൽ ലാപ്രോസ്കോപ്പിക് സർജൻ ) തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.

## Article Content

**കല്ലാച്ചി : **വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ ജനറൽ സർജറി വിഭാഗം ഡോക്ടറുടെ സേവനം ലഭ്യമാണ്. പ്രശസ്ത ഡോക്ടർ താഹിർ (എം എസ്, ജനറൽ സർജൻ ഡി ഐ എൽ ലാപ്രോസ്കോപ്പിക് സർജൻ ) തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.

** ലഭ്യമാകുന്ന ചികിത്സകൾ **

അപ്പൻഡിസൈറ്റിസ് പെർഫോറേഷൻ ( കുടലിലെ സുഷിരങ്ങൾ) തൈറോയ്ഡ്, വെരിക്കോസ് വെയിൻ, ഹെർണിയ ഇന്റസ്റ്റെനർ ഒബ്സട്രേക്ഷൻ ( കുടൽ തടസ്സം ) ലൈപൊമ ( ശരീരത്തിലെ മുഴകൾ) ആംപ്യുറ്റേഷൻ സെബാസിയസ് സിസ്റ്റ് ( ചുവന്ന പാടുകൾ/ മുഴ) ഹെമോറോയ്ഡ്സ് ( പൈൽസ് ) ഫിസ്റ്റുല ഫിഷർ പെരിയനൽഅബ്സെസ് ( മൂലക്കുരു ) ബ്രെസ്റ്റ് ലബ് ( സ്തന പിണ്ഡം / മുഴ )

തുടങ്ങിയവ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉടമകൾക്ക് ജനറൽ സർജറികൾക്ക് അതിനൂതനമായ തിയേറ്ററിൽ ഓപ്പറേഷൻ ആനുകൂല്യത്തോടു കൂടി ചെയ്തു കൊടുക്കുന്നു.

** കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 9645 017 960, 0496 2554 761, 2557309, 24 മണിക്കൂറും ഓൺ കോൾ സേവനം ലഭ്യമാണ്**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/17692/doctor-service-is-available-at-the-general-surgery-department-at-vince-care-and-cure-hospital)