---
title: "#seminar | പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു "
english_title: "#development #seminar #organized #Velam #GramaPanchayath #part #14th #Panchavalsarapadhathi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/177532/development-seminar-organized-velam-gramapanchayath-part-14th-panchavalsarapadhathi"
published_at: "2024-01-17T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7f534348da_seminar.jpg"
keywords: []
---

# #seminar | പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** **വേളം: [** പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതി വികസന സെമിനാർ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷയായി.

## Article Content

**വേളം: [** പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതി വികസന സെമിനാർ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് കെ.സി. ബാബു പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.കെ.അബ്ദുള്ള, ഗ്രാമ പഞ്ചായത്ത് മെബർമാരായ കിണറുള്ളതിൽ അസിസ്, പി.പി.ചന്ദ്രൻ മാസ്റ്റർ, എം.സി. മൊയ്തു, ബീന കോട്ടേമ്മൽ, കെ.സി. സിത്താര, ഇ.പി.സലിം, തായന ബാലാമണി, സി.പി. ഫാത്തിമ, അജ്ഞന സത്യൻ, അനിഷ പ്രദീപ്, കെ.കെ.ഷൈനി തുടങ്ങിയവർ സംസാരിച്ചു. പി.പി. വിനീതൻ സ്വാഗതവും ടി.പി. ശാഹിദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/177532/development-seminar-organized-velam-gramapanchayath-part-14th-panchavalsarapadhathi)