---
title: "#obituary | വലിയ പറമ്പത്ത് വി.പി അച്ചുതൻ അന്തരിച്ചു "
english_title: "#VPAchuthan #passedaway #ValiyaParambath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/178316/vpachuthan-passedaway-valiyaparambath"
published_at: "2024-01-20T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abe2e92afce_death.jpg"
keywords: []
---

# #obituary | വലിയ പറമ്പത്ത് വി.പി അച്ചുതൻ അന്തരിച്ചു 

> **Lead Summary:** **തൊട്ടിൽപ്പാലം: ** വലിയ പറമ്പത്ത് വി.പി അച്ചുതൻ അന്തരിച്ചു. ബി.ജെ.പി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ്, നരിപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

## Article Content

**തൊട്ടിൽപ്പാലം: ** വലിയ പറമ്പത്ത് വി.പി അച്ചുതൻ അന്തരിച്ചു. ബി.ജെ.പി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ്, നരിപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: മോളി. മക്കൾ: ജീൻഷ. ജിതിൻ. മരുമകൻ: അനൂപ്. പേരകുട്ടികൾ: ശിവസൂര്യ, നിഹാൻ. സഹോദരങ്ങൾ: പരേതയായ നാരായണി, ജാനു, കണ്ണൻ, ദേവി, കമല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/178316/vpachuthan-passedaway-valiyaparambath)