---
title: "#anniversary | ലെൻസ്ഫെഡ്; 25ാം വാർഷികത്തിൽ രോഗികൾക്ക് പ്രഭാതഭക്ഷണം നൽകി"
english_title: "#Lensfed #Breakfast #served #patients #25th #anniversary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/179417/lensfed-breakfast-served-patients-25th-anniversary"
published_at: "2024-01-25T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b22a9d687e2_anniversarry.jpg"
keywords: []
---

# #anniversary | ലെൻസ്ഫെഡ്; 25ാം വാർഷികത്തിൽ രോഗികൾക്ക് പ്രഭാതഭക്ഷണം നൽകി

> **Lead Summary:** **കുറ്റ്യാടി: [**ലെൻസ്ഫെഡ് 25ാം വാർഷികത്തോടനുബന്ധിച്ച് കുറ്റ്യാടി ഗവ. ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നൽകി കൊണ്ട് ആചരിച്ചു. പരിപാടി ഏരിയ പ്രസിഡൻ്റ് എം പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [**ലെൻസ്ഫെഡ് 25ാം വാർഷികത്തോടനുബന്ധിച്ച് കുറ്റ്യാടി ഗവ. ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നൽകി കൊണ്ട് ആചരിച്ചു. പരിപാടി ഏരിയ പ്രസിഡൻ്റ് എം പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു.. പ്രസിഡണ്ട് സുഹൈൽ, എം മോഹനൻ, പി.ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/179417/lensfed-breakfast-served-patients-25th-anniversary)