---
title: "സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ നിരക്കിൽ പ്ലസ് വൺ പഠനം വിഷൻ ബിസിനസ് സ്കൂളിൽ"
english_title: "Vision Business School offers free Plus One education for financially disadvantaged children"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/17974/vision-business-school-offers-free-plus-one-education-for-financially-disadvantaged-children"
published_at: "2021-12-27T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c981d92034a_classroom.jpg"
keywords: []
---

# സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ നിരക്കിൽ പ്ലസ് വൺ പഠനം വിഷൻ ബിസിനസ് സ്കൂളിൽ

> **Lead Summary:** **കുറ്റ്യാടി : **സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ നിരക്കിൽ പ്ലസ് വൺ പഠനം വിഷൻ ബിസിനസ് സ്കൂളിൽ.അർഹരായവർ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് സാമ്പത്തിക ബുദ്ധിമുട്ടുള്ള 10 പെൺകുട്ടികൾക്കും 10 ആൺകുട്ടികൾക്കും സൗജന്യ നിരക്കിൽ പ്ലസ് വൺ പഠനം, അഡ്മിഷൻ തുടരുന്നു.

## Article Content

**കുറ്റ്യാടി : **സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ നിരക്കിൽ പ്ലസ് വൺ പഠനം വിഷൻ ബിസിനസ് സ്കൂളിൽ.അർഹരായവർ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് സാമ്പത്തിക ബുദ്ധിമുട്ടുള്ള 10 പെൺകുട്ടികൾക്കും 10 ആൺകുട്ടികൾക്കും സൗജന്യ നിരക്കിൽ പ്ലസ് വൺ പഠനം, അഡ്മിഷൻ തുടരുന്നു.

പ്ലസ് വൺ കൊമേഴ്സ് ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിൽ അഡ്മിഷൻ തുടരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ ഇംഗ്ലീഷ്, ഹിസ്റ്ററി, ബി കോം എന്നീ വിഷയങ്ങളിൽ ഡിഗ്രി ഓൺലൈൻ ആയി നേടാം. എൻ ഐ ഒ എസ് (NIOS) പ്ലസ് ടു ആറുമാസംകൊണ്ട് കേന്ദ്ര ഗവൺമെന്റ് അംഗീകൃതം.

കുറ്റ്യാടിയിൽ ആദ്യമായി +1,+2 വിനോടൊപ്പം സൗജന്യമായി തൊഴിലധിഷ്ഠിത കോഴ്സുകൾ അഡ്മിഷൻ ആരംഭിച്ചു. +1 കോമേഴ്‌സ് +1 ഹ്യൂമാനിറ്റിസ് ബി എ ഇംഗ്ലീഷ് ബി എ ഹിസ്റ്ററി ബി കോം ബി എ അറബിക് എം എ ഇംഗ്ലീഷ് എം എ ഹിസ്റ്ററി (ഡിഗ്രി ,പിജി ക്ലാസുകൾ ഓൺലൈനിൽ, സ്റ്റഡി മെറ്റീരിയലുകൾ നൽകും )

** കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 9847533737,9526493737**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/17974/vision-business-school-offers-free-plus-one-education-for-financially-disadvantaged-children)