---
title: "#roadinaugurated | പിലാക്കൂൽ മുക്ക് എളംകുളം റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Pilakool #Muk #Elamkulam #Road #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/179743/pilakool-muk-elamkulam-road-inaugurated"
published_at: "2024-01-26T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3b62a77ebc_road.jpg"
keywords: []
---

# #roadinaugurated | പിലാക്കൂൽ മുക്ക് എളംകുളം റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചേരാപുരം: [ **വേളം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച പിലാക്കൂൽ മുക്ക് എളം കുളം റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാനം ചെയ്തു.

## Article Content

**ചേരാപുരം: [ **വേളം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച പിലാക്കൂൽ മുക്ക് എളം കുളം റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാനം ചെയ്തു.

വാർഡ് മെമ്പർ ഇ പി സലീം അധ്യക്ഷത വഹിച്ചു. ടി.കെ ജലീൽ, എ അരവിദ്ധാക്ഷൻ മാസ്റ്റർ, പാലോടി ഇബ്രാഹിം, കുഞ്ഞാലി ഹാജി, ഇസ്മായിൽ പിലാക്കൂൽ, റഷിദ് അരിയാക്കി, റഹീം പിലാക്കൂൽ, ബാബു മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് കൺവീനർ കപ്രത്ത് കുഞ്ഞബ്ദുല്ല സ്വാഗതവും, റോഡ് കൺവീനർ സമീറ നടുക്കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/179743/pilakool-muk-elamkulam-road-inaugurated)