---
title: "#felicitate | ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയ ഡോ: മുഹമ്മദ്‌ വാസിലിനെ അനുമോദിച്ചു "
english_title: "#DrMuhammadWasil #felicitated #PhD #University # Hyderabad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/180363/drmuhammadwasil-felicitated-phd-university-hyderabad"
published_at: "2024-01-29T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b74b5513376_felicitate.jpg"
keywords: []
---

# #felicitate | ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയ ഡോ: മുഹമ്മദ്‌ വാസിലിനെ അനുമോദിച്ചു 

> **Lead Summary:** **കുറ്റ്യാടി: [ **ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയ ഡോ: മുഹമ്മദ്‌ വാസിലിനെ ചെറിയ കുമ്പളം ടൗൺ മഹല്ല് കമ്മിറ്റി അനുമോദിച്ചു. മസ്ജിദുൽ നൂറിൽ നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡന്റ്‌ വി സൂപ്പി ഉപഹാരം സമർപ്പിച്ചു.

## Article Content

**കുറ്റ്യാടി: [ **ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയ ഡോ: മുഹമ്മദ്‌ വാസിലിനെ ചെറിയ കുമ്പളം ടൗൺ മഹല്ല് കമ്മിറ്റി അനുമോദിച്ചു. മസ്ജിദുൽ നൂറിൽ നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡന്റ്‌ വി സൂപ്പി ഉപഹാരം സമർപ്പിച്ചു.

കുറ്റ്യാടി ഗവ:ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ. അൻവർ ഷമീം അനുമോദന ഭാഷണം നടത്തി. ചടങ്ങിൽ എൻ ബഷീർ സ്വാഗതം പറഞ്ഞു. ടി.കെ റിയാസ്, ഉബൈദ് വാഴയിൽ, എൻ അബ്ദുറഹ്മാൻ, ടി.കെ ജമാൽ, കെ സാദത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/180363/drmuhammadwasil-felicitated-phd-university-hyderabad)