---
title: "#honored | മാപ്പിളപ്പാട്ട് കലാകാരൻ അബ്ദുൽ റഹ്മാൻ തിനൂരിനെ ആദരിച്ചു "
english_title: "#Mappilapatt #artist #AbdulRahman #Tinur #honored"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/180791/mappilapatt-artist-abdulrahman-tinur-honored"
published_at: "2024-01-30T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b90b86e1a18_honored.jpg"
keywords: []
---

# #honored | മാപ്പിളപ്പാട്ട് കലാകാരൻ അബ്ദുൽ റഹ്മാൻ തിനൂരിനെ ആദരിച്ചു 

> **Lead Summary:** **നരിപ്പറ്റ: [ **ചീക്കോന്ന് എം.എൽ.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 'കുരുത്തോല' ഹൃദയപൂർവം കലാകാരന്മാർക്കൊപ്പം പരിപാടിയുടെ ഭാഗമായി മാപ്പിളപ്പാട്ട് കലാകാരനും ഹോമിയോ ഡോക്ടറുമായ അബ്ദുൽ റഹ്മാൻ തിനൂരിനെ ആദരിച്ചു.

## Article Content

**നരിപ്പറ്റ: [ **ചീക്കോന്ന് എം.എൽ.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 'കുരുത്തോല' ഹൃദയപൂർവം കലാകാരന്മാർക്കൊപ്പം പരിപാടിയുടെ ഭാഗമായി മാപ്പിളപ്പാട്ട് കലാകാരനും ഹോമിയോ ഡോക്ടറുമായ അബ്ദുൽ റഹ്മാൻ തിനൂരിനെ ആദരിച്ചു.

പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ് പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി അശ്വതി ജയപുരം, കെ റസിയ തുടങ്ങിയവർ പങ്കെടുത്തു. എൻ.കെ സന്തോഷ് സ്വാഗതവും എം.കെ നൗഷീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/180791/mappilapatt-artist-abdulrahman-tinur-honored)