---
title: "#congress | സ്മൃതി സംഗമം; കുറ്റ്യാടിയിൽ മഹാത്മജി രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി ഫാസിസ്റ്റ് വിരുദ്ധ സദസ്സ് നടത്തി "
english_title: "#Smriti #Sangam #Mahatmaji #held #anti-fascist #meeting #part #MartyrdomDay #kuttiady "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/181199/smriti-sangam-mahatmaji-held-anti-fascist-meeting-part-martyrdomday-kuttiady"
published_at: "2024-02-01T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb3f758fe96_congress_k.jpg"
keywords: []
---

# #congress | സ്മൃതി സംഗമം; കുറ്റ്യാടിയിൽ മഹാത്മജി രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി ഫാസിസ്റ്റ് വിരുദ്ധ സദസ്സ് നടത്തി 

> **Lead Summary:** **കുറ്റ്യാടി: [ **മഹാത്മജി രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ സ്മൃതി സംഗമവും ഫാസിസ്റ്റ് വിരുദ്ധ സദസ്സും നടത്തി. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം വി.എം.ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: [ **മഹാത്മജി രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ സ്മൃതി സംഗമവും ഫാസിസ്റ്റ് വിരുദ്ധ സദസ്സും നടത്തി. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം വി.എം.ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

കെ.പി.അബ്ദുൾ മജീദ്, കെ.സി.ബാബു, കെ.കെ.അബ്ദുല്ല, പി.പി.ആലിക്കുട്ടി, മഠത്തിൽ ശ്രീധരൻ, ടി കെ അശോകൻ, എൻ.സി. കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, പി.കെ.സുരേഷ്, കണ്ണോത്ത് ദാമോദരൻ, ജമാൽ മൊകേരി, പി.പി.ദിനേശൻ, സി.കെ.രാമചന്ദ്രൻ, കെ.കെ.നഫീസ, എ.ടി.ഗീത, വി.വി.വിനോദൻ, അനന്തൻ കുനിയിൽ, ഇ ആനന്ദൻ, തായന ബാലാമണി, അനിഷ പ്രദീപ് , കെ വി ജമീല ,പി കെ ഷമീർ,കെ പി ബാബു, എം ടി രവീന്ദ്രൻ, സി എം കുമാരൻ, ശ്രീധരൻചാമക്കാലായ്,എ ടി ദാസൻ, എൻ കെ ഗോവിന്ദൻ, സുപ്രസാദൻ, എം വിജയൻ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, രാഹുൽ ചാലിൽ, ഹാഷിം നമ്പാട്ടിൽ ലീബ സുനിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/181199/smriti-sangam-mahatmaji-held-anti-fascist-meeting-part-martyrdomday-kuttiady)