---
title: "#Akbarkakkattil | അക്ബർ കക്കട്ടിൽ അനുസ്മരണം; മിനിക്കഥാമത്സരവും, കഥാ ക്യാമ്പും സംഘടിപ്പിക്കുന്നു "
english_title: "#Commemoration #Akbarkakkattil #Ministory #competition #story #camp #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/181890/commemoration-akbarkakkattil-ministory-competition-story-camp-organized"
published_at: "2024-02-03T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be1106706be_akbar_kakkattil.jpg"
keywords: []
---

# #Akbarkakkattil | അക്ബർ കക്കട്ടിൽ അനുസ്മരണം; മിനിക്കഥാമത്സരവും, കഥാ ക്യാമ്പും സംഘടിപ്പിക്കുന്നു 

> **Lead Summary:** **കക്കട്ടിൽ: [** അക്ബർ കക്കട്ടിൽ അനുസ്മരണ പരിപാടികളുടെ ഭാഗമായി അമ്പലക്കുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയം മിനിക്കഥാമത്സരവും, കഥാ ക്യാമ്പും സംഘടിപ്പിക്കുന്നു. ഏതുപ്രായക്കാർക്കും പങ്കെടുക്കാം.

## Article Content

**കക്കട്ടിൽ: [** അക്ബർ കക്കട്ടിൽ അനുസ്മരണ പരിപാടികളുടെ ഭാഗമായി അമ്പലക്കുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയം മിനിക്കഥാമത്സരവും, കഥാ ക്യാമ്പും സംഘടിപ്പിക്കുന്നു. ഏതുപ്രായക്കാർക്കും പങ്കെടുക്കാം.

വാട്‌സാപ്പിൽ മലയാളത്തിൽ ടൈപ്പ് ചെയ്ത് ഫെബ്രുവരി ഏഴിന് മുമ്പായി അയക്കണം. തിരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി കഥാക്യാമ്പ് സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000, 2500, 1000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനമായി നൽകും. ഫോൺ: 89212 81924.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/181890/commemoration-akbarkakkattil-ministory-competition-story-camp-organized)