---
title: "#NSS | ഉപജീവനം; വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു "
english_title: "#livelihood #Sewing #machines #distributed #parents #students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/182003/livelihood-sewing-machines-distributed-parents-students"
published_at: "2024-02-03T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be7afa8c233_nss.jpg"
keywords: []
---

# #NSS | ഉപജീവനം; വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു 

> **Lead Summary:** **ചാത്തങ്കോട്ടുനട: [ **എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റ ആഭിമുഖ്യത്തിൽ 'ഉപജീവനം' സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി അർഹരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു.

## Article Content

**ചാത്തങ്കോട്ടുനട: [ **എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റ ആഭിമുഖ്യത്തിൽ 'ഉപജീവനം' സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി അർഹരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു.

എൻ .എസ് . എസ് പ്രോഗ്രാം ഓഫീസർ എ.പി സബിത പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വളണ്ടിയർ ലീഡർമാരായ സരിഗ സത്യൻ, ആരോമൽ ആർ. നായർ എന്നിവർ സംസാരിച്ചു. അധ്യാപകരായ പ്രബീഷ് സെബാസ്റ്റ്യൻ, കെ.എസ് ജോഷി, ടി. എം സഹദേവൻ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/182003/livelihood-sewing-machines-distributed-parents-students)