---
title: "#harvested | അധ്യാപക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇറക്കിയ നെൽക്കൃഷിയുടെ വിളവെടുപ്പ് നടത്തി"
english_title: " #Under #leadership #teachers #association #ricecrop #harvested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/182287/valayam-grama-panchayath-declared-completely-waste-free"
published_at: "2024-02-05T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0c4bac2470_crop.jpg"
keywords: []
---

# #harvested | അധ്യാപക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇറക്കിയ നെൽക്കൃഷിയുടെ വിളവെടുപ്പ് നടത്തി

> **Lead Summary:** **കുറ്റ്യാടി: [** കുന്നുമ്മൽ ഉപജില്ലയിലെ ഹിന്ദി അധ്യാപക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വയനാട് വെള്ളമുണ്ട മാനിവയലിൽ ഒന്നര ഏക്കർ പാടത്ത് ഇറക്കിയ ജൈവ നെൽക്കൃഷിയുടെ വിളവെടുപ്പ് നടത്തി.

## Article Content

**കുറ്റ്യാടി: [** കുന്നുമ്മൽ ഉപജില്ലയിലെ ഹിന്ദി അധ്യാപക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വയനാട് വെള്ളമുണ്ട മാനിവയലിൽ ഒന്നര ഏക്കർ പാടത്ത് ഇറക്കിയ ജൈവ നെൽക്കൃഷിയുടെ വിളവെടുപ്പ് നടത്തി.

ചാത്തങ്കോട്ടുനട എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ സി.എം.അശോകൻ ഉദ്ഘാടനം ചെയ്‌തു.

നെൽകൃഷി സമിതി കൺവീനർ പി.കെ.സുഗുണൻ, ജയൻ. പി.ജോസഫ്, അഭിലാഷ് മാത്യു, ജോമി ജോസഫ്, സോണി മാത്യു, ജോബി മാത്യു, സബീലു റഹ്‌മാൻ, റെക്സി തോമസ്, കെ.എസ്.ഷാജു, ടി.ജെ.ജൻസൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/182287/valayam-grama-panchayath-declared-completely-waste-free)