കായക്കൊടി: (kuttiadinews.com) കരുവാൻകണ്ടിയിൽ അമ്മാളുഅമ്മ (83)അന്തരിച്ചു. പരേതനായ കായക്കൊടിയിലെ സോഷ്യലിസ്റ്റ് നേതാവ് ഇ.കെ.വൈദ്യരുടെ ഭാര്യയാണ്. മക്കൾ: കെ.കെ.രവീന്ദ്രൻ,കെ.കെ.രാജീവൻ, കെ.കെ.ദിനേശൻ (സി.പി.ഐ.എം ജില്ലാസെക്രട്ടറിയേറ്റ് മെമ്പർ) ,കെ.കെ.രതീഷ് (ഖത്തർ) രാഗേഷ്കെ.കെ.


മരുമക്കൾ:കെ.കെ.റീത്ത (കായക്കൊടിപഞ്ചായത്ത്മുൻചെയർപേഴ്സൺ) ഷീജ (കായക്കൊടിസർവ്വീസ് സഹകരണബാങ്ക് ഡയരക്ടർ) രമ്യ (ഹയർസെക്കന്ററി സ്കൂൾ (മേമുണ്ട) ഷെറീന (കോഴിക്കോട്,കോട്ടുളി) നീതു (പാവങ്ങാട്).
സഹോദരങ്ങൾ:പരേതയായനാണി (വളള്യായി) പരേതയായ ശാന്ത (കരുവഞ്ചേരി) പരേതനായബാലൻപണിക്കർ (വെള്ളൂർ) പത്മിനി (തളീക്കര) സരോജിനി (തൊട്ടിൽപാലം)' സംസ്ക്കാരം നാളെ 1 മണിക്ക് മൊകേരിയിലെ വീട്ടുവളപ്പിൽ.
#karuvankandiyil #ammaluamma #passedaway