---
title: "കാൻസർ ബാധിച്ച്  ചികിത്സയിലായിരുന്ന  യുവാവ് അന്തരിച്ചു "
english_title: "A young man who was undergoing treatment for cancer has died"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/18319/a-young-man-who-was-undergoing-treatment-for-cancer-has-died"
published_at: "2021-12-29T20:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc78f5b0e5d_vishnu death.jpg"
keywords: []
---

# കാൻസർ ബാധിച്ച്  ചികിത്സയിലായിരുന്ന  യുവാവ് അന്തരിച്ചു 

> **Lead Summary:** **വേളം:** കാൻസർ ബാധിച്ച് മഞ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു ശേഷം ഏറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തീക്കുനി കിണറുള്ളതിൽ വിഷ്ണു അന്തരിച്ചു .

## Article Content

**വേളം:** കാൻസർ ബാധിച്ച് മഞ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു ശേഷം ഏറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തീക്കുനി കിണറുള്ളതിൽ വിഷ്ണു അന്തരിച്ചു .

അച്ഛൻ: കക്കട്ടിൽ കുളങ്ങരത്ത് നടുവിലക്കണ്ടിയിൽ മുരളി, അമ്മ: ചന്ദ്രി , സഹോദരി: വിസ്മയ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/18319/a-young-man-who-was-undergoing-treatment-for-cancer-has-died)