---
title: "പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ"
english_title: "Services of eminent physicians; Now at night at the Karuna Poly Clinic"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/18328/services-of-eminent-physicians-now-at-night-at-the-karuna-poly-clinic"
published_at: "2021-12-29T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc88e3b0d12_doctor.jpg"
keywords: []
---

# പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

> **Lead Summary:** **കുറ്റ്യാടി : **രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24 മണിക്കൂറും.

## Article Content

**കുറ്റ്യാടി : **രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24 മണിക്കൂറും.

ഡോക്ടർ അംജദ് അഷറഫ് (എം ബി ബി എസ് ( ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്)) തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ പരിശോധന നടത്തുന്നു.

ഡോക്ടർ ആദിത്യ (എം ബി ബി എസ് ( മൊടക്കല്ലൂർ മെഡിക്കൽ കോളേജ് )) വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാത്രി 8:00 മണി മുതൽ രാവിലെ 6:00 മണി വരെയും പരിശോധന നടത്തുന്നു.

** കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 0496 2448711, 9645880100, 9645534100**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/18328/services-of-eminent-physicians-now-at-night-at-the-karuna-poly-clinic)