നരിപ്പറ്റ: (kuttiadinews.com) ചീക്കോന്നിലെ പരേതനായ ചേരുള്ളപറമ്പത്ത് പോക്കർ ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (95) അന്തരിച്ചു. മക്കൾ: മമ്മുഹാജി സി.പി കോലാണ്ടി, കുഞ്ഞബ്ദുല്ലഹാജി, കുഞ്ഞയിശ്ശ പാലോൽ , പരേതനായ മണപ്പാട്ടിൽ അമ്മദ്ഹാജി.
മരുമക്കൾ: പരേതനായ പാലോൽ അമ്മത് ഹാജി , ആസ്യ മേനാരത്ത്, സാറ കോലാണ്ടി, സൈന കോടിയംങ്കോത്ത് നരിക്കാട്ടേരി. സഹോദരങ്ങൾ: എടവലത്ത് ഹലീമ ഹജ്ജുമ്മ, പരേതരായ പുതിയോട്ടിൽ അമ്മത് ഹാജി , കുഞ്ഞാമി , മൊയ്തു, തോട്ടുകര അബ്ദുല്ല ഹാജി, ഖദീജ കല്ലനാണ്ടി അരൂര്, മറിയം കോടിയംങ്കോത്ത് നരിക്കാട്ടേരി, പാത്തു എടവലത്ത്.
#cherulla #parambath #biyyathuhajjumma #passedaway