---
title: "#elected | അഗ്രി.വെൽഫെയർ കോ ഓപ്പ് സൊസൈറ്റി ഭരണ സമിതിയെ തെരഞ്ഞെടുത്തു"
english_title: "#Agri #Welfare #Co-op #Society #elected #Governing #Body"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/183392/agri-welfare-co-op-society-elected-governing-body"
published_at: "2024-02-10T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c725784ce15_election.jpg"
keywords: []
---

# #elected | അഗ്രി.വെൽഫെയർ കോ ഓപ്പ് സൊസൈറ്റി ഭരണ സമിതിയെ തെരഞ്ഞെടുത്തു

> **Lead Summary:** **കുറ്റ്യാടി :[ **ചെറിയകുമ്പളം അഗ്രി. വെൽഫെയർ കോ ഓപ്പ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനൽ ഐക്യകണ്ഡ്യേന തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി എൻ.പി വിജയൻ, വൈസ് പ്രസിസണ്ടായി നവറക്കോട്ട് രാജീവൻ, എന്നിവരും.

## Article Content

**കുറ്റ്യാടി :[ **ചെറിയകുമ്പളം അഗ്രി. വെൽഫെയർ കോ ഓപ്പ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനൽ ഐക്യകണ്ഡ്യേന തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി എൻ.പി വിജയൻ, വൈസ് പ്രസിസണ്ടായി നവറക്കോട്ട് രാജീവൻ, എന്നിവരും.

ഡയറക്ടർമാരായി സന്തോഷ് എ.കെ,രജീഷ് എം, നടുക്കണ്ടി ബാലൻ, ഗോപാലൻ പി.കെ, അസീസ് കരിമ്പാലക്കണ്ടി റാഫി കോമത്ത്, സാവിത്രി എൻ.എം, ജിഷ കെ.കെ, ശോഭ പി.കെ എന്നിവരെയും തെരഞ്ഞെടുത്തു.  റിട്ടേണിംഗ് ഓഫീസർ പി.കെ സന്തോഷ്കുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/183392/agri-welfare-co-op-society-elected-governing-body)